ഇളകൊള്ളൂർ : മടൂർ വീട്ടിൽ ആർ. ഭാസ്കരൻ നായർ (86) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : കമലാക്ഷിയമ്മ. മക്കൾ : എം.ബി മധുസൂദനൻ നായർ, എം.ബി മണി. മരുമക്കൾ : ലേഖാ കുമാരി, കെ.ജി മിനി മോൾ. സഞ്ചയനം വ്യാഴം 9ന്.