sibiram
ശബരിഗിരി ജില്ല പ്രാഥമിക ശിബിരം കാർഡിയോളജി വിദഗ്ധൻ ഡോ. മോഹനചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: രാഷ്ട്രീയ സ്വയം സേവക സംഘം ശബരിഗിരി ജില്ല പ്രാഥമിക ശിക്ഷാ വർഗ് ശങ്കരമംഗലം പബ്ലിക് സ്കൂളിൽ ആരംഭിച്ചു. കാർഡിയോളജി വിദഗ്ധൻ ഡോ.മോഹനചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശിബിരാധികാരി പി.എസ്.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സംഘടന സെക്രട്ടറി കെ.ഗിരീഷ് മുഖ്യപ്രഭാഷണം നടത്തി.ശിബിര കാര്യവാഹ് കെ.എസ്. അനിൽകുമാർ പ്രസംഗിച്ചു.29ന് പൊതുപരിപാടിയോടെ ശിബിരം സമാപിക്കും.