വടശ്ശേരിക്കര : പേഴുംപാറ തടത്തിൽ പാപ്പച്ചന്റെ ഭാര്യ അമ്മിണി (80) നിര്യാതയായി. സംസ്കാരം ഇന്ന് 12ന് മാർത്തമറിയം തീർത്ഥാടന പള്ളിയിൽ. മക്കൾ : സാലി, ജോൺസൺ, സജി. മരുമക്കൾ : മാത്യു ഫിലിപ്പ്, ആനി ജോൺസൺ, സിന്ധു സജി.