റാന്നി : തെക്കേപ്പുറം പുത്തേട്ട് വീട്ടിൽ പി.എസ് തോമസിന്റെ ഭാര്യ അന്നമ്മ (53) നിര്യാതയായി. സംസ്കാരം ഇന്ന് 11.30ന് തോട്ടമൺ സെന്റ് തോമസ് ഓർത്തഡോക്സ് കത്തിഡ്രലിൽ. കീഴ്വായ്പ്പൂര് കുടനാനിക്കൽ കുടുംബാംഗമാണ്. മക്കൾ : പ്രജിത്, പ്രസി.