പത്തനംതിട്ട : സുദീപ് പ്രിന്റേഴ്സ് ഉടമയായിരുന്ന വെട്ടിപ്രം പൊയ്കയിൽ ജോസഫ് ജോബ് (89) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : തോന്ന്യാമല പൊത്തകുടുക്കയിൽ മോളി. മക്കൾ : ഷേർലി, സുദീപ്, സുമോദ്. മരുമക്കൾ : ജെസി, ബിന്ദു, പരേതനായ ബേബിക്കുട്ടി.