23-sob-radhamoney

ഓതറ : ശ്രീനിലയത്തിൽ റിട്ട. കെ.എസ്.ഇ.ബി. എൻജിനീയർ എ. ജി. രാജുപിള്ളയുടെ ഭാര്യ തൈമറവുംകര പി.ടി.പി.എം. യു.പി. സ്‌കൂൾ റിട്ട പ്രധാനാദ്ധ്യാപിക കെ. രാധാമണി (71) നിര്യാതയായി. സംസ്‌കാ​രം ഇ​ന്ന് രാ​വിലെ 11 ന് വീട്ടുവള​പ്പിൽ. മക്കൾ: പ്രശാന്ത് ആർ നായർ (എക്‌സിക്യൂട്ടീവ് ഓഫീസർ എൻ.എൽ.ഐ.ജി.സി. അബുദബി), പ്രിയഹരി (യു.കെ.). മരുമ​ക്കൾ : ഡോ.രമാദേവി (അസി.പ്രൊഫസർ എ.എൻ.എസ്.എസ് ഹോമിയോ മെഡിക്കൽ കോളജ് കുറിച്ചി, കോട്ടയം), ഹരിനാരായൺ (യു.കെ).