കുളനട : മാന്തുക മോടിതെക്കേതിൽ പരേതനായ ഗീവർഗീസിന്റെ മകൻ എൽ.ഐ.സി ഫിനാൻഷ്യൽ കൺസൾട്ടന്റ് സി.ജി. പൊന്നച്ചൻ (69) നിര്യാതനായി. സംസ്കാരം നാളെ 10ന് കുളനട ടി.പി.എം സെമിത്തേരിയിൽ. ഭാര്യ : ബുധനൂർ എബനേസർ മഠത്തിൽ ആനി. മക്കൾ: ഗ്ലാഡ്സൺ (മസ്ക്കറ്റ്), ബ്ലസൺ (ഖത്തർ). മരുമക്കൾ: ജിസ, നിഷ.