23-sob-j-thankamma

ആലാ: റിട്ട. ദേവസ്വം ബോർഡ് സ്‌കൂൾ അദ്ധ്യാപകൻ വൈശാഖിൽ പി.വി. വാസുദേവൻ പിള്ളയുടെ ഭാര്യ ജെ. തങ്കമ്മ (77) നി​ര്യാ​ത​യായി. ഹെൽത്ത് ഇൻസ്‌പെക്ടർ ട്രെയിനിംഗ് സെന്റർ ട്യൂട്ടറായിരുന്നു. മക്കൾ: ഡോ. ടി. മിനി (റിട്ട. അദ്ധ്യാപിക എൻ.എസ്.എസ്. എച്ച്.എസ്.എസ്. പന്തളം), കൃഷ്ണകുമാർ (ഹരി), അഡ്വ. ഗോപകുമാർ. മരുമക്കൾ: വിജയൻ, ഷീന.കെ. നായർ (മാവേലിക്കര ജില്ലാ സഹകരണ ബാങ്ക്), രശ്മി.എസ്. നായർ. സംസ്‌കാരം തിങ്കളാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.