23-sob-omankuttanpilla

ഏനാത്ത്: അഞ്ജുനിവാസിൽ ഓമനക്കുട്ടൻപിള്ള (66) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന്. ഭാര്യ: സുമകുമാരി. മക്കൾ: അഞ്ജു, അനീഷ്, അജീഷ്. മരുമകൻ: അർജുൻ.