23-sob-tn-soman

ചാലാപ്പള്ളി : താന്നിക്കൽ റ്റി. എൻ. സോമൻ (63) നിര്യാതനായി. സംസ്‌കാരം നാളെ (ചൊവ്വ) 12ന് അറിഞ്ഞിയ്ക്കൽ ഡബ്ലിയു. എം. ഇ ചർച്ചിന്റെ സെമിത്തേരി​യിൽ. ഭാര്യ: ഓമന പഴയതറ കുടുംബാംഗമാണ്.മക്കൾ: രതീഷ്, രഞ്ജിത്ത്, രമ്യ.മരുമക്കൾ: രഞ്ജിനി, ഡോണ, ദിനേശ്.