ഇരവിപേരൂർ പാടത്ത് പാലത്തിന് സമീപം തോട് ഒഴുകിയ പാതയിൽ തിരുവല്ല മാർത്തോമ്മാ കോളജ് നാഷണൽ സർവ്വീസ് സ്‌കീം വിദ്യാർഥികൾ ചങ്ങല തീരത്തപ്പോൾ.