എഴുമറ്റൂർ: പുളിക്കപതാലിൽ പി.ഡി തങ്കപ്പൻ (64) നിര്യാതനായി.സംസ്‌ക്കാരം നാളെ 12 ന് വീട്ടുവളപ്പിൽ. ഭാര്യ:പരേതയായ ലളിത. മക്കൾ: രജിത, രജീഷ് (ഡി വൈ എഫ് ഐ എഴുമറ്റൂർ മേഖല സെക്രട്ടറി).