ചാലാപ്പള്ളി: പുല്ലാംവിളയിൽ പരേതനായ ഗോവിന്ദക്കുറുപ്പിന്റെ ഭാര്യ പാർവ്വതിയമ്മ (89) നിര്യാതയായി. സംസ്‌കാരം നാളെ (ചൊവ്വ) 1 ന് വീട്ടുവളപ്പിൽ. പരേത പന്തളം കുരമ്പാല പനനിൽക്കുന്നതിൽ (പുത്തേത്ത് കുടുംബയോഗം) കുടുംബാംഗമാണ്. മക്കൾ: ഗോപാലകൃഷ്ണ കുറുപ്പ്, മാധവ കുറുപ്പ്, വിജയകുമാരി, മോഹൻ കുറുപ്പ് (എസ്. ഐ ഡൽഹി പോലീസ്), വിജയ കുറുപ്പ്, പരേതനായ വാസുദേവക്കുറുപ്പ്. മരുമക്കൾ: ശാന്തമ്മ കീഴുകര, ശ്രീകല തെള്ളിയൂർ, ഉഷ കുളത്തൂർ, അമ്മിണി കോട്ടാങ്ങൽ, പരേതരായ ചെല്ലമ്മ, ഗോപിപിള്ള.