23-sob-mariamma-thariyan

കിട​ങ്ങന്നൂർ: പു​തു​പ്പ​റമ്പിൽ പ​രേ​തനാ​യ തര്യൻ ഉ​ണ്ണി​യു​ടെ ഭാ​ര്യ മ​റി​യാ​മ്മ ത​ര്യൻ (99) നി​ര്യാ​ത​യായി. സം​സ്​കാ​രം പി​ന്നീട്. ക​വും​പ്രയാർ കീ​ച്ചേ​രി​ക്കാട്ടിൽ കു​ടും​ബാം​ഗ​മാണ്.