ഏറ്റുമാനൂർ : ആക്കാംകുന്നേൽ ബേബിയുടെ മകൻ ബിബിൻ ബേബി (33) നിര്യാതനായി. ഭാര്യ: സജീഷ. മകൻ : ആശേർ. അമ്മ : വത്സമ്മ. സഹോദരൻ: ലിബിൻ. സംസ്‌കാരം ഇന്ന് 11 ന് കാണക്കാരി എബനേസർ ചർച്ച് കോതനല്ലൂർ സെമിത്തേരിയിൽ.