ചങ്ങനാശേരി : പുതുപ്പറമ്പിൽ പരേതനായ ശ്രീധരൻ ഗോപിദാസിന്റെ മകൻ പ്രകാശ് (46) നിര്യാതനായി. മാതാവ് : ശ്രീമതി ശ്രീധരൻ. സഹോദരങ്ങൾ : പ്രകാശിനി, പ്രഭ, പ്രസീത, പ്രീതി, പ്രവീൺ. സംസ്കാരം ഇന്ന് 11 ന് ആനന്ദാശ്രമം ശ്മശാനത്തിൽ.