iswaran-90

അടിമാലി: പാറത്താഴത്ത് ഈശ്വരൻ (90) നിര്യാതനായി. സംസ്‌കാരംനടത്തി. മക്കൾ :മർച്ചന്റ് അസോസിയേഷൻ ചാറ്റുപാറ യൂണിറ്റ് പ്രസിഡന്റും, അടിമാലി സർവീസ് കോപ്പറൈറ്റീവ് ബാങ്ക് മുൻ പ്രസിഡന്റും, മുൻ ശാഖ വൈസ് പ്രസിഡന്റുമായ പുരുഷോത്തമൻ. ബാലൻ, സലി