24-sob-saradaamma
എം.പി. ശാരദാമ്മ

ചാത്തങ്കരി: കളത്തിൽ കെ.കെ. കുമാരന്റെ ഭാര്യ എം.പി. ശാരദാമ്മ (78) നിര്യാതയായി. മക്കൾ: ശാന്തമ്മ, വിജയൻ, മോഹനൻ, അംബിക, ബിജു. മരുമക്കൾ: ശശി, സരസമ്മ, സുഷമ, പരേതനായ ശിവരാജ്, മിനി. സംസ്‌കാരം നാളെ രണ്ടിന് വീട്ടുവളപ്പിൽ.