24-sob-mohanan
എം. എൻ. മോഹനൻ

തട്ടയിൽ : മല്ലിക, മോഹനവിലാസത്തിൽ വിമുക്തഭടൻ എം. എൻ. മോഹനൻ (67) നിര്യാതനായി. ഭാര്യ : അശോകവല്ലി സംസ്‌കാരം ഇന്ന് പകൽ 2 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ : മനില മോഹൻ (അയർലന്റ്), മനിഷ മോഹൻ (സൗദി). മരുമക്കൾ : മനു (അബുദാബി), സാജൻ (അബുദാബി)
സഞ്ചയനം : 28ന് രാവിലെ 9 ന്