24-sob-venugopal
വേണുഗോപാൽ

കോന്നി ; ചൈനാമുക്ക് അടിമുറിമണ്ണിൽ വേണുഗോപാൽ (74) നിര്യാതനായി. സംസ്‌കാരം നാളെ രണ്ടിന് വീട്ടുവളപ്പിൽ ഭാര്യ : വിലാസിനി. മക്കൾ: പ്രജിത്ത് (ദുബായ്), നിഞ്ചു, നീതു (ദുബായ്). മരുമക്കൾ: ജീനാ പ്രജിത്ത്‌സ പ്രശാന്ത് (ദുബായ്), ജയകുമാർ.