ഇലവുംതിട്ട:ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുളള തങ്ക അങ്കി വഹിച്ചുളള രഥഘോഷ യാത്രയ്ക്ക് മെഴുവേലി ആനന്ദഭൂതേശ്വരം ക്ഷേത്രം,നെടിയകാല ഗുരുമന്ദിരം,ഇലവുംതിട്ട ഗുരുമന്ദിരം,മലനട,മുട്ടത്തുകോണം ഗുരുമന്ദിരം എന്നിവിടങ്ങളിൽ സ്വീകരണം നൽകി.