മാരൂർ: പുതുവൽ വെള്ളംകോട് വീട്ടിൽ എ.ശോഭ കുമാർ (48) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ. കെ. ബിന്ദു. മക്കൾ: അഭിൻ, അഹിൻ