കുഴിക്കാല : വേലൻ വടക്കേതിൽ പി.കെ രാമചന്ദ്രൻ (56) നിര്യാതനായി. സംസ്കാരം ഇന്ന് 11.30ന് ശാരോൻ ഫെലോഷിപ്പ് സഭാ സെമിത്തേരിയിൽ. ഭാര്യ : കൈപ്പട്ടൂർ എഴിയത്ത് ഗ്രേസി. മക്കൾ : രാഹുൽ, അഖിൽ.