റാന്നി : തോമ്പിക്കണ്ടം തടിയിൽ ടി.പി തമ്പി (62) നിര്യാതനായി. സംസ്കാരം ഇന്ന് 12ന് ഡബ്യൂ.എം.ഇ സഭ പത്തേക്കർ സെമിത്തേരിയിൽ. ഭാര്യ : മടത്തുംപടി ചരുവിൽ കുഞ്ഞുമോൾ. മക്കൾ : ബിനു, സുമ. മരുമക്കൾ : ബിജു, ഷൈനി.