ഇരവിപേരൂർ : വിമുക്ത ഭടൻ വെള്ളി ഇട്ടിക്കൽ കെ.കെ ദാമോദരൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് 12.30ന് സ്വർഗീയ വിരുന്നിന്റെ ഓതറ സെമിത്തേരിയിൽ. ഭാര്യ : എം.കെ ഭവാനി. മകൻ : ഹരിലാൽ. മരുമകൾ : ദിവ്യ.