കിടങ്ങന്നൂർ : പുതുപറമ്പിൽ പരേതനായ തര്യൻ ഉണ്ണിയുടെ ഭാര്യ മറിയാമ്മ (99) നിര്യാതയായി. സംസ്കാരം പിന്നീട്. കവുംങ്ങും പ്രയാർ കീച്ചരിക്കാട്ടിൽ കുടുംബാംഗമാണ്.