പന്തളം-കുടുംബ വഴക്കിനെ തുടർന്ന് അച്ഛനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച മകനെ പന്തളം പൊലിസ് അറസ്റ്റുചെയ്തു. തുമ്പമൺ നടുവിലെ മുറിയിൽ പുലിയം മഠത്തിൽ മേലേതിൽ ദാമോദരൻ (63) നെ യാണ് കഴിഞ്ഞ ശനിയാഴ്ച രാതി 7. 30 ന് മകൻ സുനിൽ (31 )വാക്കത്തി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചത് ദാമോദരൻപത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്, സുനിലിനെ റിമാൻഡ് ചെയ്തു.