 
മേക്കൊഴുർ: വേരുതുടുപ്പേൽ കരുണാകരൻ വി.വി. (90) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് . ഭാര്യ : ലക്ഷ്മി. മക്കൾ: സോമൻ, തങ്കമണി, മോഹനൻ (റിട്ട. ക്ലാർക്ക്, എസ്.എൻ.ഡി.പി.വി.എച്ച്.എസ്.എസ്, കാഞ്ഞീറ്റുകര), സരസ്വതി, വത്സല (മസ്ക്കറ്റ്), ബാബു (കുവൈറ്റ്), ഉത്തമൻ (കുവൈറ്റ്), വിൽസൺ (സൗദി). മരുമക്കൾ: ലോലമ്മ, രാജൻ, രാജമ്മ, പരേതനായ രാജൻ, സതീശൻ, ബിന്ദു, കോമളം, രാജി.