അടൂർ: ഏഴംകുളം തൊടുവക്കാട് കോടത്തയ്യത്ത് ഉമ്മൻ കൊച്ചു കുട്ടി (26) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2 മണിക്ക് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം തൊടുവക്കാട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: പരേതയായ ചിന്നമ്മ. മക്കൾ: രാജു, പൊന്നമ്മ, പൊന്നച്ചൻ, കുഞ്ഞുമോൻ, സജി, ജോസ്. മരുമക്കൾ: മോളി, പരേതനായ ജോർജ്കുട്ടി, പരേതയായ വിജി, ലിസി, മോളി, ജെസി.