പത്തനംതിട്ട : ഈ വർഷത്തെ അമ്മൻകുടം എഴുന്നള്ളത്ത് ദീപസ്തംഭത്തിൽ ദീപം തെളിയിച്ച് വലഞ്ചുഴി ഭുവനേശ്വരി ദേവീക്ഷേത്ര സന്നിധിയിൽ നിന്നും മുത്താരമ്മൻ കോവിലിലേക്ക് പുറപ്പെടും. ഇന്ന് രാവിലെ 8,30ന് മാന്നാർ കുരട്ടിക്കാട് മുത്തരമ്മൻ കോവിലിൽ നിന്നും പുറപ്പെട്ട് വൈകിട്ട് 5.45ന് വലഞ്ചുഴി ഭൂവനേശ്വര ക്ഷേത്രത്തിൽ എത്തും.