റാന്നി : ബ്ലോക്ക്പടി വള്ളിക്കാലായിൽ പരേതനായ തങ്കപ്പന്റെ ഭാര്യ പാറുക്കുട്ടിയമ്മ (84) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ഓമന, ഉഷ,. മരുമക്കൾ : സോമൻ, രാജേന്ദ്രൻ.