ഇരവിപേരൂർ: സെന്റ് ജോൺസ് എച്ച്.എസിലെ 1982-88 ബാച്ച് വിദ്യാർത്ഥികളുടെ സംഗമം 26ന് രാവിലെ 10 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. അദ്ധ്യാപകരെ ആദരിക്കും. നിർദ്ധന വിദ്യാർത്ഥികൾക്ക് സഹായം നൽകും. നടത്തിപ്പിനായി ജിജി പോൾ തോമസ് കണവീനറായ കമ്മിറ്റി പ്രവർത്തിക്കുന്നു