നാരങ്ങാനം: വലിയകുളം വിജയാ ഭവനിൽ രാമചന്ദ്രൻ നായരുടെ ഭാര്യ വിജയമ്മ (67) നിര്യാതയായി. സംസ്കാരം നാളെ 3 ന്്. മക്കൾ: സുനി രാധാകൃഷ്ണൻ ,സുനി കൃഷ്ണകുമാർ, സുമ ദിൽഘുഷ്. മരുമക്കൾ: രാധാകൃഷ്ണൻ ,കൃഷ്ണകുമാർ, ദിൽഘുഷ്.