പന്തളം : മങ്ങാരം മുത്തൂണിൽ വീട്ടിൽ (ആലയം കണ്ടത്തിൽ) വിമുക്തഭടൻ ഗോപാലകൃഷ്ണപിള്ള (77) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: അനിൽ കുമാർ, സുനിൽ കുമാർ, ബിന്ദു, ലിനു (കുവൈറ്റ്). മരുമക്കൾ: ജ്യോതിലക്ഷ്മി, ശ്രീജ, ശശിധരൻപിള്ള, ശ്രീലക്ഷ്മി (ഇരുവരും കുവൈറ്റ്). സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.