മല്ലപ്പള്ളിമടുക്കോലി:തൊണ്ണൂറാംപടവിൽ ഏലിയാമ്മ യോഹന്നാൻ (83) നിര്യാതയായി. സംസ്‌കാരം നാളെ 10ന് സഹോദരിപുത്രി മേലേമടുക്കോലിൽ കുഞ്ഞമ്മയുടെ വസതിയിലെ ശുശ്രൂഷയ്ക്കുശേഷം 11ന് ദി പെന്തക്കോസ്ത് മിഷന്റെ ചെങ്കല്ലിലുള്ള സെമത്തേരിയിൽ.