26-veena

വല്ലന : വല്ലന ടി.കെ.എം.ആർ.എം വി.എച്ച്.എസ്.എസിലെ എൻ.എസ്.എസ് സപ്തദിന ക്യാമ്പിന്റെ ഉദ്ഘാടനം വീണാ ജോർജ് എം.എൽ.എ നിർവഹിച്ചു. ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് അയിഷാ പുരുഷോത്തമൻ, വാർഡ്‌ മെമ്പർ ഉണ്ണികൃഷ്ണൻ നായർ, റേഡിയോ സ്റ്റാർ പി.സി രാജൻ,ബി.പി.ഒ എസ്.സുജ , പ്രിൻസിപ്പൽ അജും മുഹമ്മദ്, പ്രോഗ്രാം ഓഫീസർ എസ്. രേണു, സ്റ്റാഫ് സെക്രട്ടറി പ്രസാദ് വി.തോമസ്, എൻ.എസ്.എസ് വോളണ്ടിയർ ഐശ്വര്യ അജി തുടങ്ങിയവർ പങ്കെടുത്തു