കൊഴുവല്ലൂർ: കോടുകുളഞ്ഞിക്കരോട് അമ്പിഴേത്ത് പരേതനായ ചെല്ലപ്പൻ നായരുടെ ഭാര്യ ദേവകിയമ്മ (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഭൂവനേശ്വരൻ നായർ, ഗീതാ നായർ. മരുമക്കൾ: ഉഷ, രാധാകൃഷ്ണൻ നായർ. സഞ്ചയനം 31ന് രാവിലെ 9ന്.