അരീക്കര: ശ്രീനാരായണ ഗ്രന്ഥശാലയിൽ വള്ളത്തോൾ കവിതകളെക്കുറിച്ചുള്ള ചർച്ചാ ക്ലാസ് 28 ന് ഉച്ചയ്ക്ക് 2 ന് നടക്കും. എം.കെ കുട്ടപ്പൻ വിഷയാവതരണം നടത്തും. എൽ പി സത്യ പ്രകാശ്, ബി.ഷാജ് ലാൽ , കെ ആർ രാജപ്പൻ തുടങ്ങിയവർ പങ്കെടുക്കും