ചെങ്ങന്നൂർ: എസ്.എൻ.ഡി.പി.യോഗം ചെങ്ങന്നൂർ യൂണിയന്റെയും 3218​ാം പാറയ്ക്കൽ ശാഖയുടെയും ശ്രീനാരായണ ധർമ്മസേവാസംഘത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കോട്ടയം നാഗമ്പടം ശിവഗിരി തീർത്ഥാടന പദയാത്രാ സംഘത്തിന് ഇന്നലെ രാവിലെ 6.30ന് പാറയ്ക്കൽ ശാഖയിൽ ഭക്തിനിർഭരമായ വരവേൽപ്പും സ്വീകരണവും നൽകി.ചങ്ങനാശേരി യൂണിയനിൽപ്പെട്ട 27​ാം പാത്താമുട്ടം ശാഖായോഗം പദയാത്രാ സമിതിക്ക് ചെങ്ങന്നൂർ യൂണിയനിൽ സ്വീകരണം നൽകി.