27-sob-mathai-pathrose
മത്തായി പത്രോസ്

തിരുവല്ല: തിരുമൂലപുരം മംഗലശേരിൽ മത്തായി പത്രോസ് (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: വൽസല (ലത), മക്കൾ: രാഹുൽ, അഖിൽ, അനീഷ്.