കൊടുമൺ ഐക്കാട് ചൂരകുന്ന് മഹാദേവർ ക്ഷേത്രം: ചിറപ്പ് ഉത്സവം സമാപനം. സമൂഹസദ്യ 12ന്.

കോട്ടമുകൾ മാർ ബസേലിയോസ് ഓർത്തഡോക്‌സ് പള്ളി: പെരുന്നാൾ, കുടുംബ സംഗമം 10ന്. നെടുമൺകാവ് ഓർത്തഡോക്‌സ് പള്ളി: പെരുന്നാൾ ധ്യാനം. രാവിലെ 10.30ന്.

പ്രമാടം ഇൻഡോർ സ്റ്റേഡിയം: കോന്നി ഫെസ്റ്റ് കലാപരിപാടി. രാത്രി 7ന്.