പന്തളം, പന്തളം എൻ.എസ്.എസ്.പോളിടെക്‌നിക്ക് കോളേജിലെ പൂർവവിദ്യാർത്ഥി സംഘടനയുടെ വാർഷിക സമ്മേളനം ഞായറാഴ്ച രാവിലെ 9.30ന് കോളേജ് ഒാഡിറ്റോറിയത്തിൽ നടക്കുമെന്ന് ജനറൽസെക്രട്ടറി വി.ജി.വാസുദേവക്കുറുപ്പ് അറിയിച്ചു. ഫോൺ. 9446532224.