പത്തനംതിട്ട: വടശ്ശേരിക്കര ജീരകത്തിനാൽ പരേതനായ ജി. ഐ. തോമസിന്റെ മകൻ കോശി തോമസ് (75, തങ്കച്ചൻ, റിട്ട. എയർഫോഴ്സ് ഓഫീസർ) നിര്യാതനായി. സംസ്കാരം പിന്നീട്. പരേതൻ ഇലന്തൂർ മേലേൽ കുടുംബാംഗമാണ്. ഭാര്യ: ശോശാമ്മ കോശി (അമ്മുക്കുട്ടി) ഓമല്ലൂർ വേളൂർ വടക്കേതിൽ കുടുംബാംഗമാണ്. മക്കൾ: സിനി സൂസൻ കോശി (ദുബായ്), സോനു കോശി (കാനഡ), സോജുകോശി (ദുബായ്). മരുമക്കൾ: ഷിനോ (തുമ്പമൺ), ഷെറിൻ (മുടിയൂർക്കോണം), പ്രെസില്ല (പായിപ്പാട്).