 
പത്തനംതിട്ട: കുമ്പഴ മൈലാടും പാറ, ദീപുനിവാസിൽ വി. ബാലചന്ദ്രൻ (ബാബു, കടയ്ക്കാവൂർ പൂവനഴികത്ത് - 69) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: സുഷമദേവി (ആധാരം എഴുത്ത്, കോന്നി). മക്കൾ: ദീപുചന്ദ്ര (യു. എ. ഇ), ദീപാ ചന്ദ്ര (യു. എ. ഇ.). മരുമക്കൾ: ബിനു വിജയൻ (യു. എ. ഇ.), രേഖ ദീപു (എസ്. ഡി. എ. സ്കൂൾ, പത്തനംതിട്ട). കൊച്ചുമക്കൾ: ദേവിക ദീപു, ദീപിക ദീപു.