തിരുവല്ല- നിരണം വടക്കുംഭാഗം 1722 എസ്. എൻ. ഡി. പി. ശാഖയുടെ രവിവാരപാഠശാല പുനരാരംഭിച്ചു. ശാഖ പ്രസിഡന്റ് അശോകൻ കുമാർ ഉദ്ഘാടനം ചെയ്തു . സെക്രട്ടറി ഷിബു പന്തപ്പാടൻ സ്വാഗതം പറഞ്ഞു. പഠനോപകരണങ്ങൾ വിതരണം ചെയ്തു. ക്ഷേത്രം ശാന്തി രാമചന്ദ്രനാണ് ക്ളാസെടുക്കുന്നത്.