vazha-koombu
വാഴപിണ്ടിയിൽ വിരിഞ്ഞ അത്ഭുതം

ചെങ്ങന്നൂർ കൊഴുവല്ലൂർ, ശ്രീരാഗത്തിൽ വിജയന്റെ പറമ്പിൽ വെട്ടിയ വാഴപ്പിണ്ടിയിലുണ്ടായ കൂമ്പ് .കേടായതിനാൽ രണ്ടാഴ്ച മുമ്പ് വെട്ടിയ പാളയൻ കോടൻ വാഴയുടെ വെട്ടിയ ഭാഗത്ത് ഇന്നലെയാണ് കൂമ്പ് വന്നത്.