പെണ്ണുക്കര: തുണ്ടിയിൽ (പ്രാമണി തെക്കേതിൽ) പരേതനായ രാഘവന്റെ ഭാര്യ ഭവാനി (69) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന്. മക്കൾ: മധു, അജി. മരുമക്കൾ: ലക്ഷ്മി, നിഷ. സഞ്ചയനം ജനുവരി 3 ന് രാവിലെ 9ന്.