വള്ളിക്കോട് : വെട്ടത്തേത്ത്, ഭാസ്കരക്കുറുപ്പ് (88) നിര്യാതനായി സംസ്കാരം നടത്തി. ഭാര്യ : മീനാക്ഷിയമ്മ. മക്കൾ : വിനയചന്ദ്രൻ, രാജിവി, ജയന്തി, ഉദയകുമാർ. മരുമക്കൾ : സുധ, രാമചന്ദ്രൻ നായർ, ബാലകൃഷ്ണപിള്ള, ജയലക്ഷ്മി. സഞ്ചയനം : 30ന് രാവിലെ 9 ന്