കൂടൽ- എസ്. എൻ. ഡി. പി. .യോ​ഗം 1658 ശാ​ഖ​യി​ലെ മ​ണ്ഡ​ല​ചിറ​പ്പ് സ​മാ​പ​നം ഇ​ന്ന് ന​ട​ക്കും. രാ​വി​ലെ ഗു​രു​ദേ​വ​കൃ​തി ആ​ലാ​പനം, ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് സ​മൂ​ഹ​പ്രാർത്ഥ​ന. വൈ​കി​ട്ട് നാ​ലി​ന് സ്വാ​മി ഗു​രു​പ്ര​സാ​ദ് പ്ര​ഭാഷ​ണം ന​ട​ത്തും. 5ന് സർ​വൈ​ശ്വ​ര്യ പൂജ, 6ന് സ​മൂ​ഹ​പ്രാർ​ത്ഥ​ന, 6.45 ന്ദീ​പാ​രാ​ധന, 7ന് പ്ര​സാ​ദ​വി​ത​രണം.