മല​യാ​ല​പ്പുഴ : മുക്കുഴി ഹിന്ദു​ധർമ്മ​പ​രി​ഷ​ത്തിന്റെ 21​-​ാ​മത് പരി​ഷത് മാർഗ്ഗ​ദർശക മണ്ഡൽ സംസ്ഥാന സെക്ര​ട്ടറി സ്വാമി സത് സ്വരൂ​പാ​ന​ന്ദ​ സ​ര​സ്വതി ഉദ്ഘാ​ടനം ചെയ്തു. പ്രസി​ഡന്റ് അഡ്വ. അഖി​ലേഷ് എസ്. കാര്യാട്ട് അദ്ധ്യ​ക്ഷത വഹി​ച്ചു. പ്രദീപ് മല​യാ​ല​പ്പു​ഴ, സി.കെ.കരു​ണാ​ക​രൻ, ശോഭ എസ്. നായർ, കെ.​എ​സ്. മനോ​ജ്, ജയ​കു​മാർ.വി.​എൻ, വി.​ആർ.രാജേ​ന്ദ്രൻനാ​യർ, നീതു എം.നായർ, കെ.​എൻ. ശശി​ധ​രൻ എന്നി​വർ പ്രസം​ഗി​ച്ചു.